കോവിഡ് ലക്ഷണങ്ങളോടെ കുട്ടി എത്തിയത് തീരദേശ മേഖലയിൽ നിന്നും; ടെസ്റ്റിൽ നെഗറ്റീവ് ആയതോടെ അമ്മയെ വീട്ടിലേക്ക് വിട്ടു; ഒറ്റപ്പെട്ട ബാലൻ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ വാർഡിൽ കെട്ടിയിട്ടു ക്രൂരത; കാലും കൈയും ബെഡിനോട് ചേർത്ത് കെട്ടിയതിനാൽ ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യങ്ങൾക്കും കഴിയുന്നില്ല; 15 വയസുകാരനായ കുട്ടിയുടെ അവസ്ഥ ചിലർ വീഡിയോയിൽ പകർത്തിയതോടെ അർദ്ധരാത്രി വാർഡ് മാറ്റലും; തലസ്ഥാനത്തെ മെഡിക്കൽ കോളേജിലെ അവസ്ഥ പരിതാപകരം
#Thiruvananthapuram#MedicalCollege #Kerala
#Thiruvananthapuram#MedicalCollege #Kerala
- Category
- Bondage Challenges
- Tags
Be the first to comment